FLAGING
സ്വാതന്ത്ര്യ ദിനത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ Mrട.ഫാത്തിമത്ത്
സുഹ്റ സ്കൂളിൽ പതാക ഉയർത്തി. Freedom Quiz മത്സര വിജയികൾക്ക് മെമ്പർ സമ്മാനങ്ങൾ വിതരണം ചെയ്തു.
SMC ചെയർമാൻ Mr. BA റഹ്മാൻ ആരിക്കാടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സ്കൂൾ ഹെഡ് മാസറ്റർ Mr. ഡി .കേശവ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ Mrs. ഫാത്തിമത്ത് സുഹ്റ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ Mr. എം.കെ. ഭാമോദരൻ , മുൻ വാർഡ് മെമ്പർ Mr. B.A. റഹ്മാൻ ആരിക്കാടി, Mr. മുഹമ്മദ് പൊടിഞ്ഞി SPCM, മുതലായവർ ആശംസകൾ അർപിച്ചു.
പരിപാടിയിൽ പങ്കെടുത്ത ഏവർക്കും മധുര പലഹാരങ്ങളും പായസവും വിതരണം ചെയ്തു.